Sun. Oct 25th, 2026

IIT Kharagpur നടത്തുന്ന Joint Admission Test for Masters (JAM) 2027-ലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 19, 2026 വരെ സ്വീകരിക്കും. വിവിധ IIT-കളിലെ MSc അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. ഇതിലൂടെ ഏകദേശം 3,000 സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കുന്നത്.

Statistics വിദ്യാർത്ഥികൾ Mathematical Statistics (MS) പേപ്പർ തിരഞ്ഞെടുക്കുക; ഇത് IIT-കളിലെ Statistics അനുബന്ധ MSc പ്രോഗ്രാമുകളിലേക്ക് വഴിതുറക്കുന്നു. ബിരുദം കഴിഞ്ഞവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

പരീക്ഷ ഫെബ്രുവരി 14, 2027-ന് നടക്കും; ഫലം മാർച്ച് 18, 2027-ൽ പ്രസിദ്ധീകരിക്കും. JAM 2027-ന്റെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഇന്ത്യയ്ക്കുള്ളിൽ തന്നെയാണ്; ഇത്തവണ വിദേശ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

To apply : joaps.iitkgp.ac.in (വിവരങ്ങൾക്ക്: jam.iitkgp.ac.in)

Leave a Reply

Your email address will not be published. Required fields are marked *