Prof. K. Kumarankutty അനുസ്മരണ സെമിനാർ ഒക്ടോബർ 8-ന് Calicut University-യിൽ
കാലിക്കറ്റ് സർവകലാശാലയിലെ Statistics, Mathematics വകുപ്പുകളും അവയുടെ Alumni അസോസിയേഷനുകളും സംയുക്തമായി, Statistics വകുപ്പ് മുൻ പ്രൊഫസറും മേധാവിയുമായിരുന്ന Prof. (Dr.) K. Kumarankutty-യുടെ സ്മരണാർത്ഥം 2026 ഒക്ടോബർ 8 വ്യാഴാഴ്ച അനുസ്മരണ സെമിനാറും ഒത്തുചേരലും സംഘടിപ്പിക്കുന്നു. മുതിർന്ന പ്രൊഫസർമാർ നയിക്കുന്ന…


