#4. Absolute References in Excel:
Oct 8, 2026 · @Sajayan മിക്കവാറും എല്ലാ Analysis-കളിലും പല ഘടകങ്ങളെ ഒരു നിർദ്ദിഷ്ട Fixed Value-മായി (ഉദാഹരണത്തിന്: Column Total, Target, Maximum Mark, അല്ലെങ്കിൽ ഒരു Conversion Rate) താരതമ്യം ചെയ്യേണ്ടി വരാറുണ്ട്. ഒരു Formula ഒരു…

