പഠന നോട്ടുകളും കൂട്ടായ്മയും സ്ഥിരോത്സാഹവും: UGC NET വിജയവഴിയിലെ എന്റെ അനുഭവങ്ങൾ
എന്റെ പേര് Amarswatha C. ഞാൻ ഇപ്പോൾ കോഴിക്കോട് Farook College (Autonomous)-ൽ Statistics-ൽ ഗവേഷണം (Research) നടത്തുകയാണ്. Statistics വിഷയത്തിൽ Assistant Professor യോഗ്യതയ്ക്കുള്ള UGC NET ഞാൻ വിജയിച്ചിട്ടുണ്ട്. മുൻപുള്ള എന്റെ പഠന നോട്ടുകൾ, മത്സരപരീക്ഷകൾക്കായുള്ള തയ്യാറെടുപ്പ്, ഒപ്പം…

