കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
- തിയ്യതി: ഒക്ടോബർ 7
- സമയം: രാവിലെ 11:00
- സ്ഥലം: സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല
- ആവശ്യമായ രേഖകൾ: അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും
- ഫോൺ: 9496127836
