Sun. Oct 25th, 2026

Author: SHIJITH KP

UGC-NET സ്റ്റാറ്റിസ്റ്റിക്സ് യോഗ്യത നേടുന്നതിന് സഹായിച്ച ചില ഘടകങ്ങൾ: എന്റെ അനുഭവങ്ങൾ

UGC-NET Statistics യോഗ്യത നേടാൻ കഴിഞ്ഞതിന്റെ പിന്നിലെ ചില കാര്യങ്ങൾ മാത്രം ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഒരുപാട് നാളുകൾക്ക് മുമ്പ് തന്നെ CSIR-NET Mathematical Sciences പരീക്ഷയ്ക്ക് വേണ്ടി ഞാൻ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ആ സമയത്ത് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ്…