Mon. Oct 26th, 2026

Author: RENU P

സ്വപ്നത്തിൽ നിന്ന് NET ലേക്ക്: വിശ്വാസത്തിന്റെയും സ്ഥിര പരിശ്രമത്തിന്റെയും എന്റെ യാത്ര

എന്റെ അക്കാദമിക് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് UGC NET യോഗ്യത നേടിയത്. 2025 ഡിസംബർ സെഷനിൽ Population Studies-ലും, 2026 ജൂൺ സെഷനിൽ Statistics-ലും UGC NET യോഗ്യത നേടാൻ എനിക്ക് സാധിച്ചു. ഈ രണ്ട് നേട്ടങ്ങളിലേക്കുള്ള യാത്ര എനിക്ക്…