Sun. Oct 25th, 2026





കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

  • തിയ്യതി: ഒക്ടോബർ 7
  • സമയം: രാവിലെ 11:00
  • സ്ഥലം: സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല
  • ആവശ്യമായ രേഖകൾ: അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും
  • ഫോൺ: 9496127836

Leave a Reply

Your email address will not be published. Required fields are marked *